Friday 16 August 2013

അലഖ!!!

കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).
രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.



No comments:

Post a Comment