ഇസ്ലാം-പഠിക്കുക!

ഈ കാലഘട്ടത്തിലെ മഹാന്മാരായ പണ്ഡിതന്‍മാരില്‍ പ്രമുഖനായ ശൈഖ് അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസിന്റെ മുസ്ലിം സമൂഹത്തിനായുള്ള ചില പ്രധാന ഉപദേശങ്ങളാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഒരു മുസ്ലിം നിര്‍ബന്ധമായും അറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കപ്പെടുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ സമയം കിട്ടുന്ന പ്രകാരം ഓരോ ഭാഗങ്ങളും വിവര്‍ത്തനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു ഇതൊരു സല്കര്‍മമായി സ്വീകരിക്കുമാറാകട്ടെ!

1. മുസ്ലിം സമൂഹത്തിനു ചില പ്രധാന നിര്‍ദേശങ്ങള്‍-ആമുഖം

No comments:

Post a Comment