Showing posts with label translation. Show all posts
Showing posts with label translation. Show all posts

Tuesday, 6 May 2014

മുസ്ലിം സമൂഹത്തിനു ചില പ്രധാന നിര്‍ദേശങ്ങള്‍-ആമുഖം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

എല്ലാ സ്തുതിയും ലോക രക്ഷിതാവും പരിപാലകനുമായ അല്ലാഹുവിനാണ്.ഉത്തമമായ പര്യവസാനം തിന്മക്കെതിരെ കരുതല്‍ എടുക്കുന്നവര്‍ക്കാണ്. അല്ലാഹു അവന്റെ അനുഗ്രഹവും സമാധാനവും തന്റെ അടിമയുംദൂതനുമായ മുഹമ്മദ്‌ നബി(സ)യിലും അദ്ദേഹത്തിന്റെ കുടുംബത്തിലും സ്വഹാബികളിലും വര്‍ഷിക്കുമാറാകട്ടെ!

"മുസ്ലിം  സമൂഹത്തിനു ചില പ്രധാന നിര്‍ദേശങ്ങള്‍" എന്ന ഈ ലേഖനത്തില്‍ ഓരോ മുസ്ലിം ഇസ്ലാം മതത്തെ സംബന്ധിച്ച് നിര്‍ബന്ധമായും അറിയേണ്ടചില കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കര്‍മം സ്വീകരിക്കാനും ഇത് മൂലം മുസ്ലിം സമുദായം പ്രയോജനപ്പെടാനും ഞാന്‍ അല്ലാഹുവിനോട് കേണപേക്ഷിക്കുന്നു, അവനാകുന്നു ഔദാര്യവാന്‍!

അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്